FOREIGN AFFAIRSമക്കൾക്ക് ഒരു നല്ല ജീവിതം എന്ന ലക്ഷ്യത്തോടെ ജീവിച്ച നളിനി എന്ന അമ്മ; സാധ്യമായതിൽ വെച്ച് ഏറ്റവും നല്ല വരുമാനം ലഭിക്കുന്ന ജോലി തിരഞ്ഞെടുത്ത നളിനി എന്ന ലൈംഗികതൊഴിലാളി; വാസവദത്തയെ പോലെ പ്രണയനായകനായി കാത്തിരുന്ന നളിനി എന്ന പ്രണയിനി; മാധവിക്കുട്ടിയെ, സാഹിത്യത്തെ, സിനിമയെ, സൂസന്നയെ, ക്ലാരയെ സ്നേഹിക്കുന്നവൾ; ‘ഒരു ലൈംഗിക തൊഴിലാളിയുടെ പ്രണയപുസ്തകം' എന്നപേരിൽ ആത്മകഥയുടെ രണ്ടാംഭാഗവുമായി നളിനി ജമീലമറുനാടന് ഡെസ്ക്5 Sept 2020 7:43 AM IST
SPECIAL REPORT'ഓൺലൈൻ സാധ്യതയൊന്നുമില്ലാത്ത ലൈംഗിക തൊഴിൽ മേഖല ഏറെ പ്രതിസന്ധിയിലാണ്; മറ്റൊരു തൊഴിലും ഇവർക്ക് കിട്ടില്ല; സദാചര പ്രശ്നത്താൽ സഹായിക്കാൻ മനസ്സുള്ളവർക്കും മടി; ആകെ അവർക്ക് ലഭിക്കുന്നത് കുറച്ച് റേഷനരിയും പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റും മാത്രമാണ്'; കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികളുടെ ദുരിതം തുറന്നുപറഞ്ഞ് നളിനി ജമീലമറുനാടന് മലയാളി30 Oct 2020 4:20 PM IST
AUTOMOBILEപട്ടിണിമൂലം മൂന്നാം ക്ലാസിൽ പഠിത്തം നിർത്തി; മക്കളെ പോറ്റാൻ 24-ാം വയസു മുതൽ ലൈംഗിക തൊഴിലാളി; മൂവായിരം പുരുഷന്മാരുമായി ബന്ധപ്പെട്ടെന്ന് കഥകൾ; മാധവിക്കുട്ടിക്ക് ശേഷം മലയാളിയെ ഞെട്ടിച്ച അത്മകഥ; ഇപ്പോൾ ചലച്ചിത്ര അവാർഡും; സിനിമയെ വെല്ലുന്ന നളിനി ജമീലയുടെ ജീവിതം!അരുൺ ജയകുമാർ17 Oct 2021 10:43 AM IST