Top Storiesതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബര്‍ രണ്ടിന് ശേഷം; ഡിസംബര്‍ ആദ്യ ആഴ്ചയില്‍ വോട്ടെടുപ്പ് തുടങ്ങും; രണ്ടു ഘട്ട വോട്ടെടുപ്പും ഡിസംബര്‍ പത്തോടെ വോട്ടെണ്ണലും; എല്ലാ പ്രക്രിയയും 20ന് മുമ്പ് പൂര്‍ത്തിയാക്കും; ക്ഷേമ പെന്ഷന് കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം തകൃതി; സെമി ഫൈനലിന് കേരളാ രാഷ്ട്രീയം നീങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 12:48 PM IST