SPECIAL REPORTകുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്നും നഴ്സ്; ഏറെ നേരമായിട്ടും കാണാതായതോടെ തിരയൽ; നവജാതശിശുവിനെ കണ്ടെത്തിയത് ആശുപത്രിക്ക് അടുത്തെ ഹോട്ടലിന് അരികിൽ നിന്ന്; കോട്ടയം മെഡിക്കൽ കോളേജിൽ നാടകീയ രംഗങ്ങൾ; മിന്നൽ വേഗത്തിൽ കുട്ടിയെ കണ്ടെത്തിയ പൊലീസിന് കൈയടിമറുനാടന് മലയാളി6 Jan 2022 5:34 PM IST
SPECIAL REPORTതിരുവല്ലയിൽ നിന്നാണ് വരുന്നത് എന്നും ഫ്ളാറ്റ് കളമശേരിയിലാണ് എന്നും മാറി മാറി പറയുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ സ്ത്രീ കസ്റ്റഡിയിൽ; സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി; പിന്നിൽ റാക്കറ്റ് എന്നും സംശയം; സ്ത്രീയെയും കുഞ്ഞിനെയും കണ്ടെത്തിയത് സമീപത്തെ ഹോട്ടലിൽ നിന്ന്മറുനാടന് മലയാളി6 Jan 2022 6:42 PM IST
SPECIAL REPORTകുഞ്ഞിനെ തട്ടി എടുത്തത് കളമശേരി സ്വദേശിനി നീതു; നഴ്സിന്റെ വേഷത്തിൽ എത്തി നവജാത ശിശുവിനെ കടത്തിയത് വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാൻ; കോട്ടയം മെഡിക്കൽ കോളേജിൽ തട്ടിയെടുത്തത് വണ്ടിപ്പെരിയാർ സ്വദേശിനിയുടെ കുഞ്ഞിനെ; പിന്നിൽ റാക്കറ്റ് എന്നും സംശയംമറുനാടന് മലയാളി6 Jan 2022 6:57 PM IST