Right 1'ഗ്യാസായിരിക്കും, ഈ ജോലി കഴിയട്ടെ, നാട്ടിലെത്തട്ടെ'; മദ്യപിക്കില്ല... സിഗററ്റുവലിക്കില്ല; ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത ഒന്നാം തരം ഫാമിലിമാന്‍; അമിതവണ്ണമില്ല.... വ്യായാമം ചെയ്യുന്നുണ്ട് എന്നതൊന്നും ഹാര്‍ട്ട് അറ്റായ്ക്ക് വരാതിരിക്കാന്‍ കാരണമാവുന്നില്ല; നെഞ്ചുവേദനയെ ഗ്യാസായി കണ്ട് അവഗണിക്കരുത്; കലാഭവന്‍ നവാസിന്റെ മരണം നല്‍കുന്ന മുന്നറിയിപ്പുകള്എം റിജു3 Aug 2025 9:54 AM IST