Sportsഇന്ത്യയിൽ വന്നത് ഐപിഎല്ലിൽ കളിക്കാൻ; ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങേണ്ട ആവശ്യമില്ലെന്ന് നവീൻ ഉൾ ഹഖ്; കോലിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു; കെ എൽ രാഹുൽ ഇടപെട്ടിട്ടും വഴങ്ങാതെ അഫ്ഗാൻ താരം; സഹതാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂവെന്ന് ഷാഹിദ് അഫ്രീദിസ്പോർട്സ് ഡെസ്ക്3 May 2023 3:47 PM IST