SPECIAL REPORTആശുപത്രിയില്‍ തീപിടുത്തമുണ്ടായിരുന്നില്ലെങ്കില്‍ സഹോദരി ഇപ്പോള്‍ മരിക്കില്ലായിരുന്നു; വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നസീറ ഇന്നലെ അപകടനില തരണം ചെയ്തിരുന്നു; വെന്റിലേറ്ററിന്റെ സഹായം ലഭിക്കാത്തതാണ് മരണകാരണം; ടി സിദ്ദിഖ് പറഞ്ഞതാണ് വസ്തുത; ആരോപണവുമായി നസീറയുടെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ3 May 2025 8:25 AM IST