Marketing Featureപണക്കാരായ വ്യാപാരികളെ വശീകരിക്കുന്നത് 23കാരി; നസ്‌നിയുടെ പഞ്ചാരവാക്കിൽ വീണാൽ വീട്ടിലെത്താൻ നിർദ്ദേശിക്കും; നഗ്ന ഫോട്ടോ പകർത്തി കഴിഞ്ഞാൽ പിന്നെ ബ്ലാക് മെയിലും തടഞ്ഞു വയ്ക്കലും; പച്ചാളം സ്വദേശിയുടെ എടിഎം കാർഡിൽ നിന്ന് അടിച്ചെടുത്തത് ഒരു ലക്ഷം രൂപ; തൃക്കാക്കര മുണ്ടുപാലത്തെ വീട്ടിൽ വ്യാപാരിക്ക് നേരിടേണ്ടി വന്നത് ചതിയിൽ ഒളിപ്പിച്ച ക്രൂരത; യുവതി അടക്കം ടീമിനെ പൊക്കി പൊലീസ്; ഹണിട്രാപ്പിൽ പിടിയിലായത് നാലംഗ സംഘംമറുനാടന് മലയാളി17 Aug 2020 7:19 AM IST
Marketing Featureഇരകളെ പിടിക്കുന്നത് സോഷ്യൽ മീഡിയയിലെ പഞ്ചാര ചാറ്റിങ്ങിൽ; മോഹിപ്പിക്കുന്ന ഫോട്ടോകളും വാക്ചാരുത്യത്തിലും മയങ്ങി വീഴുന്നവർ തട്ടിപ്പു മനസ്സിലാക്കുന്നത് കിടപ്പറയിൽ എത്തുമ്പോൾ മാത്രം; നഗ്‌ന ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും കുടുംബം കുളംതോണ്ടുമെന്നും ബ്ലാക്‌മെയിൽ ചെയ്തു പണം തട്ടും; കൊച്ചിയിൽ വ്യാപാരിയെ ഹണിട്രാപ്പിലാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത നസ്‌നി ആളു ചില്ലറക്കാരിയല്ല; നിരവധി പേരെ വശീകരിച്ച് പണംതട്ടി; പണം നഷ്ടപ്പെട്ടവർ മാനഹാനി ഭയന്ന് മൗനത്തിൽആർ പീയൂഷ്18 Aug 2020 12:54 PM IST