INVESTIGATIONഅധികഭാരം ഉപയോഗിച്ചുള്ള പരിശീലനം വേണ്ടെന്ന് കൂട്ടുകാരനോട് പറഞ്ഞു; ജിമ്മിലേക്ക് വരേണ്ടതില്ലെന്ന് ട്രെയ്‌നർ; കാര്യം അന്വേഷിച്ച പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ചു; അക്രമത്തിൽ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരിക്ക്; മുന്‍ പോലീസ് ഉദ്യോഗസ്ഥന് പങ്കാളിത്തമുള്ള ജിമ്മിലെ ക്രൂരതയ്ക്ക് നടപടിയില്ല; ട്രെയ്‌നറെയും മകനെയും നിസാര വകുപ്പ് ചുമത്തി വിട്ടയച്ചുസ്വന്തം ലേഖകൻ29 July 2025 8:33 PM IST