You Searched For "നാഗാലാൻഡ്"

ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച അസം പൊലീസുകാർ എത്തിയത് നാഗാലാൻഡിൽ; ഒടുവിൽ പൊലീസുകാർക്ക് നാട്ടുകാരുടെ മർദ്ദനം; നാട്ടുകാരുടെ തടവിലായ ഉദ്യോഗസ്ഥർക്ക് തുണയായത് നാഗാലാൻഡ് സേനയുടെ ഇടപെടൽ
സുരക്ഷാസേനയുടെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം: നാഗാലാൻഡിൽ സംഘർഷാവസ്ഥ; മോൺ നഗരത്തിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം; ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി; ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി
2015 ൽ മിന്നലാക്രമണം നടത്തിയ ദേശീയ ഹീറോകൾ; ഇന്ന് നാഗാലാൻഡ് വെടിവയ്‌പ്പിൽ പ്രതികളായി വില്ലൻ പരിവേഷവും; ഗ്രാമീണരെ കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നു വെടിവയ്‌പ്പെന്ന് ആരോപണവും പൊലീസ് എഫ്‌ഐആറിൽ; തോക്കിൻകുഴൽ പോലൊരു വസ്തു കണ്ടത് വെടിവയ്ക്കാൻ പ്രേരകമായെന്ന് സൈന്യം
നാഗാലാൻഡിൽ അഫ്‌സ്പ പിൻവലിക്കുന്നത് തീരുമാനിക്കാൻ പുതിയ സമിതി; സമിതിയെ നിയോഗിച്ചത് അമിത്ഷാ വിളിച്ചുകൂട്ടിയ യോഗത്തിൽ; അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം ശക്തമായത് നാഗാലാൻഡിൽ 14 സാധാരണക്കാർ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടതോടെ