SPECIAL REPORTജീസസുമായി ബന്ധമില്ല; സിനിമ ഇറങ്ങിയ ശേഷം മതവികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ്; അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക; ' നോട്ട് ഫ്രം ദ് ബൈബിൾ' ടാഗ് ലൈൻ മാറ്റും; ഈശോയിൽ വിശദീകരണവുമായി നാദിർഷാമറുനാടന് മലയാളി2 Aug 2021 7:20 AM IST
SPECIAL REPORTതന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ; സിനിമ വേദനിപ്പിക്കുന്നെങ്കിൽ കോടതിയിൽ പോകാം, ഞങ്ങളുമുണ്ടാകും കൂടെ; മുമ്പ് 'പുണ്യാളൻ' എന്ന സിനിമ ചെയ്തപ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല; കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്; 'ഈശോ' സിനിമാ വിവാദത്തിൽ പ്രതികരിച്ചു ജയസൂര്യമറുനാടന് മലയാളി9 Aug 2021 11:59 AM IST
Uncategorizedചുമ്മാ ഇരിക്കെ അല്ലേ... സിനിമയിൽ ഇടപെടാൻ താൻ ആരാ... എന്ന ധ്വനിയിലെ ചോദ്യം ഭാര്യയെ പ്രകോപിപ്പിച്ചു; നേതാവിന്റെ മുറിയിൽ എത്തി മതിയാക്കു.. മടുത്തു എന്ന് പറഞ്ഞത് തൽസമയം എയറിൽ; പേഴ്സണൽ ടോക്കെന്ന് പറഞ്ഞ് ഒഴിവാക്കി നികേഷും; ഈശോ ചർച്ചയിൽ പിസി ജോർജിന്റെ വീട്ടിൽ സംഭവിച്ചത്മറുനാടന് മലയാളി12 Aug 2021 1:40 PM IST
Marketing Featureവിവാഹ ആലോചന തുടങ്ങിയപ്പോൾ അന്യമതസ്ഥയുമായുള്ള പ്രണയം വീട്ടിൽ പറയാൻ ഭയം; പെൺസുഹൃത്തുമായി ചുറ്റിക്കറങ്ങി തീരുമാനിച്ചത് ഒരുമിച്ചുള്ള മരണം; ഭ്രമരം പോയിന്റിൽ വീഡിയോ ഷൂട്ട്; പിന്നെ ഞരമ്പു മുറിക്കൽ; നാദിർഷാ മരിച്ചത് രക്തം വാർന്ന്; മറയൂരിൽ യുവതിയെ രക്ഷിച്ച് സഞ്ചാരികൾപ്രകാശ് ചന്ദ്രശേഖര്‍2 Sept 2021 10:53 PM IST
Marketing Feature'പാറപ്പുറത്ത് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ നാദിർഷ മദ്യപിച്ചു; ബ്ലേഡുകൊണ്ട് ബലമായി എന്റെ കൈത്തണ്ടയിൽ മുറിവേൽപ്പിച്ചു; വീട്ടുകാരെ പേടിപ്പിക്കാൻ വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് കരുതിയത്; മറയൂരിൽ ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അദ്ധ്യാപികയുടെ വെളിപ്പെടുത്തൽപ്രകാശ് ചന്ദ്രശേഖര്‍3 Sept 2021 8:07 PM IST
Greetingsഈശോ ക്രിസ്മസിന് തന്നെ പുറത്തിറക്കണം; എനിക്കതൊന്ന് കാണണം; ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും 'നോട്ട് ഫ്രം ബൈബിൾ' എന്ന ടാഗ് ലൈനെനിനെയാണ് താൻ എതിർത്തത്; നാദിർഷായോടെ പി സി ജോർജ്ജ്മറുനാടന് ഡെസ്ക്27 Nov 2021 5:31 PM IST
Cinemaകേശു അഥവാ തറക്കോമഡി കൊണ്ടുള്ള ഭീകരാക്രമണം; ദിലീപിന്റെത് വികൃതമേക്കപ്പ്; തൊണ്ടിമുതലിലെ' പേര് കളഞ്ഞ് എഴുത്തുകാരൻ സജീവ് പാഴൂർ; നാദിർഷാക്കും ചീത്തപ്പേര് ബാക്കി; വ്യക്തിജീവിതത്തിലെന്നപോലെ സിനിമയിലും ജനപ്രിയ നായകന് തിരിച്ചടി; ഇത് ദിലീപിന്റെ 'അഭിനയ ശവമഞ്ചത്തിലെ' ആണിയടിയോ?അരുൺ ജയകുമാർ1 Jan 2022 6:14 AM IST