SPECIAL REPORTഎന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാൽ കുഴപ്പം? എന്റെ ഒരു ബന്ധുവിനുൾപ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല; നാദിർഷായെ പിന്തുണച്ച് ഓർത്തഡോക്സ് ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസിന്റെ കുറിപ്പ്മറുനാടന് മലയാളി9 Aug 2021 8:05 PM IST