Politicsചെന്നിത്തലയുടെ താക്കോൽ സ്ഥാനം തെറിപ്പിക്കാൻ ഹരിപ്പാട്ടെ കോൺഗ്രസ് വിമതൻ നേടിയത് 'താക്കോൽ' ചിഹ്നം; പാലായിൽ മാണി സി കാപ്പൻ വോട്ട് തേടുക പിജെയുടെ അതേ ട്രാക്ടർ ചിഹ്നത്തിൽ; ചങ്ങനാശേരിയിലെ കേരളോ കോൺഗ്രസ് സ്ഥാനാർത്ഥിക്കും 'പാർട്ടി ചിഹ്നം'; പൂഞ്ഞാർ പിടിക്കാൻ 'തൊപ്പി' വച്ച് പി സി ജോർജ്; കേരളത്തിൽ മത്സര ചിത്രം തെളിയുമ്പോൾമറുനാടന് മലയാളി22 March 2021 7:30 PM IST