SPECIAL REPORTകെ റെയിൽ കല്ലിടലിൽ പ്രതിഷേധം കടുക്കുന്നു; മതിലു ചാടിയെത്തിയവർക്കു നേരെ നായകളെ തുറന്ന് വിട്ട് വീട്ടുകാർ; മുരുക്കുംപുഴയിൽ റെയിൽവേ വികസനത്തിന് ഭൂമി വിട്ടു നൽകിയവരിൽ നിന്നും വീണ്ടും ഏറ്റെടുക്കുന്നതായി ആക്ഷേപംമറുനാടന് മലയാളി15 March 2022 3:35 PM IST