SPECIAL REPORTമന്ത്രിയെ കാണാൻ വേഷം കെട്ടി കുരുന്നുകൾ കാത്തിരുന്നത് നാലു മണിക്കൂർ; രാവിലെ 11ന് നിശ്ചയിച്ച ഉദ്ഘാടനചടങ്ങ് ഉച്ചകഴിഞ്ഞത്തേക്ക് മാറ്റിയിട്ടും മന്ത്രി വാസവനെത്തിയില്ല; സാരിയുടുത്തും മൃഗങ്ങളുടെ വേഷമണിഞ്ഞും രാവിലെ മുതൽ മന്ത്രിയുടെ വരവു കാത്തിരുന്ന കുട്ടികൾക്കും നിരാശമറുനാടന് മലയാളി30 July 2022 5:55 AM IST