SPECIAL REPORTനാലോ അതിലധികോ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ; നാലാമത്തെ കുഞ്ഞിന്റെ ജനനം മുതൽ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം; ഇത്തരം കുടുംബങ്ങളിൽ നിന്ന് സഭാ സ്ഥാപനങ്ങളിൽ ജോലിക്ക് മുൻഗണന; പാലാ രൂപതക്ക് പിന്നാലെ 'സഹായം' പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതമറുനാടന് മലയാളി31 July 2021 3:39 PM IST