ELECTIONSസെമി കഴിഞ്ഞു, ഇനി ഫൈനൽ; നാല് സംസ്ഥാനങ്ങളിലെ മൂന്നിലും തോറ്റ കോൺഗ്രസിന് കയ്പേറിയ ഞായറാഴ്ച; അരുചി മാറ്റാൻ മധുരമായി തെലങ്കാനയിലെ തകർപ്പൻ ജയം; ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ ഗ്യാരന്റികൾ മോദിയുടെ ഗ്യാരന്റികൾക്ക് മുന്നിൽ നിഷ്പ്രഭം; കർണാടകയിൽ നിന്ന് ബിജെപി പാഠങ്ങൾ പഠിച്ചപ്പോൾ പഠിച്ചതും മറന്ന് കോൺഗ്രസ്മറുനാടന് മലയാളി3 Dec 2023 11:42 PM IST