SPECIAL REPORTപുറംകടലില്‍ ചരക്കുകപ്പല്‍ പൂര്‍ണമായി കത്തിയമരുന്നു; കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നു; അടുക്കാനാവാതെ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍; രക്ഷപ്പെടുത്തിയ 18 പേരുമായി ഐ എന്‍ എസ് സൂറത്ത് മംഗളുരുവില്‍; കത്തുന്ന കപ്പലിനെ ടഗ് ബോട്ട് ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാര്‍ഡ്; അടുത്ത മൂന്നുദിവസത്തിനുള്ളില്‍ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുമെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 11:03 PM IST
SPECIAL REPORTഒരു കണ്ടെയ്‌നറില്‍ നിന്ന് മറ്റൊരു കണ്ടെയ്‌നറിലേക്ക് തീപടരുന്നത് നിയന്ത്രിക്കാനാകുന്നില്ല; സിംഗപ്പൂര്‍ കപ്പലിനെ പൂര്‍ണമായി തീ വിഴുങ്ങുന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാവികസേന; രക്ഷപ്പെട്ട ക്യാപ്റ്റന്‍ അടക്കം 18 ജീവനക്കാരെ ഐഎന്‍എസ് സൂറത്തില്‍ മംഗലാപുരം തുറമുഖത്ത് എത്തിക്കും; കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 7:33 PM IST
SPECIAL REPORTപൊട്ടിത്തെറി ഉണ്ടായത് പ്രൈമറി ഡെക്കിന്റെ അടിഭാഗത്ത്; കണ്ടെയ്നറുകളില്‍ എളുപ്പം തീപിടിക്കുന്ന രാസവസ്തുക്കള്‍; ക്യാപ്റ്റന്‍ അടക്കം എല്ലാ ജീവനക്കാരും കപ്പലില്‍ നിന്ന് രക്ഷപ്പെട്ടു; കടലില്‍ വീണ നാലുപേരെ കാണാതായി; പൊളളലേറ്റ അഞ്ചുപേരില്‍ രണ്ടുപേരുടെ നില ഗുരുതരം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; കപ്പല്‍ നിയന്ത്രണം വിട്ട് ഒഴുകി നടക്കുന്നതായി നാവികസേന; രക്ഷാദൗത്യം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 4:43 PM IST
SPECIAL REPORT'ഏത് ദൗത്യത്തിനും സുസജ്ജം; എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും എങ്ങനെയായാലും'; അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ നാവികസേന; പാക്കിസ്ഥാനെതിരെ കര-നാവിക-വ്യോമ സേനകളുടെ പടയൊരുക്കം; കശ്മീരിലെ അഞ്ച് ഭീകരരുടെ വീടുകള്‍ തകര്‍ത്ത് സുരക്ഷാസേന; ഭീകരരുടെ സഹായികള്‍ പിടിയില്‍സ്വന്തം ലേഖകൻ26 April 2025 1:04 PM IST
SPECIAL REPORTഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയെ നിരീക്ഷിക്കാനും സമുദ്ര ആക്രമണശേഷി കൂട്ടാനും നാവികസേനയ്ക്ക് കരുത്തായി 26 റഫാല്‍-എം പോര്‍ വിമാനങ്ങള്‍ വരുന്നു; 63,000 കോടിയുടെ കരാറില്‍ ഈ മാസാവസാനം ഒപ്പിടും; റഫാല്‍ വിന്യസിക്കുക ഐഎന്‍എസ് വിക്രാന്തില്മറുനാടൻ മലയാളി ബ്യൂറോ9 April 2025 3:49 PM IST
SPECIAL REPORTപട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ട ബോട്ടുകളില്‍ പരിശോധന; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പടിഞ്ഞാറന്‍ തീരത്ത് ഐഎന്‍എസ് തര്‍കാഷ് കുരുക്കിയത് വന്‍ ലഹരി സംഘത്തെ; ബോട്ടിന്റെ രഹസ്യ അറകളില്‍ നിന്നും നാവികസേന പിടിച്ചെടുത്തത് 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുംസ്വന്തം ലേഖകൻ2 April 2025 4:23 PM IST
INVESTIGATIONമുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പരാതിപ്പെട്ടതോടെ സേനയില്‍ നിന്നും നേരിടുന്നത് കടുത്ത മാനസിക പീഡനം: വിങ് കമാന്‍ഡര്‍ക്കെതിരെ പരാതി നല്‍കി നാവികസേനയിലെ വനിതാ ഫ്‌ലയിങ് ഓഫിസര്സ്വന്തം ലേഖകൻ11 Sept 2024 7:49 AM IST
SPECIAL REPORTഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോകൾക്കും പാരാ സേനയ്ക്കും പിന്നാലെ ലഡാക്കിലേക്ക് നാവികസേനയുടെ മറൈൻ കമാന്റോകളും; മൂന്ന് സേനയും ലഡാക്കിൽ സജ്ജം; പാംഗോങ് തടാകത്തിൽ സൈനികനീക്കങ്ങൾക്കും സാധ്യതമറുനാടന് ഡെസ്ക്28 Nov 2020 5:41 PM IST
SPECIAL REPORTമകൻ വിമാനം പറത്തുമ്പോൾ രക്ഷിതാക്കൾക്ക് പേടി; അങ്ങിനെ വ്യോമസേന വിട്ടു;ഒടുവിൽ മുന്നൂ സേനകളിലും സേവനമനുഷ്ഠിച്ച ഏക വ്യക്തിയായി;നൂറിന്റെ നിറവിൽ ഇന്ത്യയുടെ കേണൽ; അറിയാം കേണൽ പ്രിതിപാൽ സിങ് ഗില്ലിന്റെ വിശേഷങ്ങൾന്യൂസ് ഡെസ്ക്12 Dec 2020 8:39 AM IST
SPECIAL REPORT20 വർഷം കൊണ്ട് നിർമ്മിച്ചത് 250 പടക്കപ്പലുകൾ; അഞ്ചു വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നത് 400 പടക്കപ്പൽ ശേഖരം; അമേരിക്കയെ കടത്തിവെട്ടി ലോകത്തെ വൻനാവിക ശക്തിയാവാൻ ചൈന; പീപ്പിൾ ലിബറേഷൻ ആർമിക്ക് കരുത്താകുന്നത് ഷീയുടെ തന്ത്രങ്ങൾമറുനാടന് മലയാളി7 March 2021 6:08 AM IST
SPECIAL REPORTപ്രഹരശേഷി കൂട്ടാൻ ഇന്ത്യൻ നാവികസേന; ആറ് അന്തർവാഹിനികൾ നിർമ്മിക്കാൻ അനുമതി; 50,000 കോടിയുടെ പദ്ധതിക്ക് ടെൻഡർ അനുമതി നൽകി പ്രതിരോധ മന്ത്രാലയം; മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം എസ്‌പി. മോഡലിന് കീഴിൽ നിർമ്മാണം പൂർത്തിയാക്കുംന്യൂസ് ഡെസ്ക്4 Jun 2021 3:57 PM IST
SPECIAL REPORTകൊച്ചി നാവിക സേനാ ആസ്ഥാനത്ത് സൈനിക യൂണിഫോമിൽ യുവാവ് ചുറ്റിക്കറങ്ങിയത് ഒന്നര മണിക്കൂറോളം; സൈന്യത്തിൽ ചേരാനുള്ള താൽപര്യത്തിൽ എത്തിയതെന്ന മൊഴി മുഖവിലയ്ക്ക് എടുക്കാതെ നാവിക സേന; യുവാവിനെ അറസ്റ്റ് ചെയ്ത് ഹാർബർ പൊലീസ്; സുരക്ഷാവീഴ്ച കഴിഞ്ഞ വർഷവുംമറുനാടന് മലയാളി26 Jun 2021 3:59 PM IST