Greetingsഐപിഎൽ താരം നിക്കോളാസ് പുരാൻ വിവാഹിതനാകുന്നു; വധു ദീർഘകാലമായി സുഹൃത്തായ അലീസ മിഗ്വേൽ: വിവാഹ നിശ്ചയ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തിന് ആശംസകളുമായി കിങ്‌സ് ഇലവൻ, വിൻഡീസ് താരങ്ങൾസ്വന്തം ലേഖകൻ18 Nov 2020 5:07 AM IST