You Searched For "നിഖില്‍"

എല്ലാ സന്തോഷവും കെടുത്തിയ അപകടം വീട് അടുക്കാറായപ്പോള്‍; ഒരുദിവസം കൊണ്ട് ഇല്ലാതായത് നവദമ്പതികളുടെയും അവരുടെ അച്ഛന്മാരുടെയും ജീവിതം; പത്തനംതിട്ട മുറിഞ്ഞകല്‍ അപകടം: നാലുപേര്‍ക്കും രണ്ട് കുടുംബ കല്ലറകളിലായി സംസ്‌കാരം; യാത്രാമൊഴി പറഞ്ഞ് ജന്മനാട്
ദിവസങ്ങള്‍ക്ക് മുമ്പ് അനുവിന്റെ കൈ പിടിച്ച പൂങ്കാവ് പള്ളി മുറ്റത്തേക്ക് ഇനി അവര്‍ ഒരു മിച്ച് എത്തും; ഒന്നിച്ച് ഒരേ കല്ലറയില്‍ ഇരുവരും തീരാ നോവാകും: സമീപ കല്ലറകളില്‍ ഇരുവരുടേയും അച്ഛന്മാരും മക്കള്‍ക്ക് കാവലാകും
പ്രിയതമയുടെ ജന്മദിനം നാട്ടില്‍ ആഘോഷിക്കാന്‍ മധുവിധു വെട്ടിച്ചുരുക്കി മലേഷ്യയില്‍ നിന്നും വിമാനം കയറിയവര്‍; ജനുവരിയോടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തെത്തി കാനഡയില്‍ ഭാവി ജീവിതം സ്വപ്‌നം കണ്ട അനു; കരോള്‍ സംഘത്തോട് യാത്ര പറഞ്ഞ് രാത്രി കാറുമായി പോയ ബിജു; ആ വീടുകളിലെ ക്രിസ്മസ് നക്ഷത്രങ്ങള്‍ ഈ ഡിസംബറില്‍ കത്തില്ല
കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി; പക്ഷേ കാര്‍ ഇടിച്ചു കയറി; ആ ബസിനുണ്ടായിരുന്നത് സാധാരണ വേഗത്തില്‍ മാത്രം; കൂടല്‍ മുറിഞ്ഞ കല്ലിലെ അപകടത്തിന് കാരണം അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചത്; അപകടം കാര്‍ ഡ്രൈവറുടെ അശ്രദ്ധകാരണമെന്ന് എഫ്ഐആര്‍; കൂടലില്‍ പിഴവ് പറ്റിയത് ബിജുവിന് തന്നെ
ആന്‍ഡ് ടു ഷാല്‍ ബികം വണ്‍! എട്ടു വര്‍ഷം നീണ്ട പ്രണയ സാഫല്യം; രണ്ടും കുടുംബവും സന്തോഷത്തോടെ നടത്തിയ വിവാഹം; ദാമ്പത്യം നീണ്ടത് വെറും 15 ദിവസം; കാനഡയിലേക്ക് മടങ്ങും മുമ്പേ പ്രിയതമയ്‌ക്കൊപ്പം മധുവിധു മലേഷ്യയിലേക്കായി; അനുവും നിഖിലും മരണത്തിലും ഒരുമിച്ചു; ഞെട്ടിത്തെരിച്ച് മല്ലശേരിയും തെങ്ങുക്കാവും
ദമ്പതികള്‍ ഒരു പള്ളിക്കാര്‍; താലി കെട്ടു കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ മധുവിധു ആഘോഷിക്കാന്‍ അവര്‍ മലേഷ്യയിലേക്ക് പോയി; ഹണിമൂണ്‍ കഴിഞ്ഞ് നാട്ടിലേക്ക മടങ്ങിയത് ആറു ദിവസത്തിന് ശേഷം; നിഖില്‍ ജോലി ചെയ്തിരുന്നത് കാനഡയില്‍; സ്വിഫ്റ്റ് കാര്‍ ഇടിച്ചു കയറിയത് വീട്ടിലെത്താന്‍ എട്ടു കിലോമീറ്ററുള്ളപ്പോള്‍; കൂടലിലേത് നടുക്കുന്ന ദുരന്തം