SPECIAL REPORTഅധികാരത്തിന്റെ കുടപടിച്ച് പരിവാർ ചരിത്രമെഴുതുന്നവരാണ് കേന്ദ്രസർക്കാർ എന്ന് കുറ്റപ്പെടുത്തുന്ന ഇടതുപക്ഷം; 'മുണ്ടുടുത്ത മോദിയെന്ന്' പ്രതിപക്ഷം പരിഹസിക്കുന്ന പിണറായിയും അതേ വഴിയിൽ; എകെജി ഗവേഷണ കേന്ദ്രത്തിൽ നടത്തേണ്ട പഠനം സർവ്വകലാശാലയിൽ; സഖാക്കളെ പുകഴ്ത്താൻ പത്തു കോടി; എല്ലാ കണ്ണുകളും വീണ്ടും ഗവർണ്ണറിലേക്ക്മറുനാടന് മലയാളി30 Oct 2022 10:57 AM IST