You Searched For "നിത്യാനന്ദ"

താന്ത്രിക് സെക്‌സും നഗ്നപൂജയും ഹരമായ ഉന്മാദിയെന്ന് വിധിയെഴുതിയവരെ വെല്ലുവിളിച്ച് കൊണ്ട് സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ; ഇന്ത്യയിൽ നിന്ന് മുങ്ങി സ്വന്തമായി ദ്വീപ് വാങ്ങി കൈലാസ രാജ്യം ഉണ്ടാക്കിയ നിത്യാനന്ദ ഹിന്ദു റിസർവ് ബാങ്ക് ഓഫ് കൈലാസ സ്ഥാപിച്ചു; കറൻസി പുറത്തിറക്കുക ഗണേശ ചതുർത്ഥിനാളിൽ; സ്വന്തമായി മന്ത്രിസഭ, താമര ദേശീയ പുഷ്പം, നന്ദി ദേശീയ മൃഗം; ബലാൽസംഗ കേസുകളിലെ പ്രതി സൃഷ്ടിച്ച സാമ്രാജ്യത്തിലെ വിശേഷങ്ങൾ
താന്ത്രിക് സെക്സും ന​ഗ്നപൂജയും ഹരമായ ഉന്മാദി നിയവാഴ്‌ച്ചയെ വെല്ലുവിളിക്കുന്നത് തുടരുന്നു; തന്റെ സ്വന്തം രാജ്യമായ കൈലാസത്തിൽ റിസർവ് ബാങ്കും കറൻസിയും നിലവിൽ വന്നെന്ന് നിത്യാനന്ദ; റിസർവ് ബാങ്ക് ഓഫ് കൈലാസ നിർമ്മിച്ച കൈലാസിയൻ ഡോളർ പുറത്തിറക്കി; ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ; ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന വിവാദ ആൾദൈവം എവിടെയെന്നറിയാതെ ലോകം
താന്ത്രിക് സെക്സും ന​ഗ്നപൂജയും ​ഹരമായ നിത്യാനന്ദയുടെ കൈലാസം കാണണോ; മൂന്ന് ദിവസം തന്റെ രാജ്യത്ത് തങ്ങാൻ മറ്റ് രാജ്യങ്ങളിലെ ഭക്തർക്ക് അനുവാദം നൽകി നിത്യാനന്ദ​; വിസയുടെ കാലാവധി മൂന്ന് ദിവസം; വിമാനം ഓസ്‌ട്രേലിയയിൽ നിന്ന് മാത്രം
താന്ത്രിക് സെക്‌സും, നഗ്നപൂജയുമായി ജീവിതം ആഘോഷിച്ചുകഴിയുന്നതിനിടെ ഒരുഉഡായിപ്പ് കൂടി; യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ ഇ-പൗരത്വം സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് നിത്യാനന്ദ; സേവനങ്ങളും ആനുകൂല്യങ്ങളുമായി നിരവധി വാഗ്ദാനങ്ങൾ