SPECIAL REPORTനിപ ബാധിച്ച് കുട്ടി മരിച്ച വീട്ടിലെ ആടിന്റെ സ്രവ സാമ്പിളെടുത്തു, കാട്ടുപന്നിയുടെ സാമ്പിളും ശേഖരിക്കും; സമ്പർക്ക പട്ടികയിലുള്ള എട്ടു പേർക്കു പനിയും മറ്റ് അസ്വസ്ഥകളും അനുഭവപ്പെട്ടു തുടങ്ങി; നിപ ഉറവിടം കണ്ടെത്താൻ തീവ്രശ്രമംമറുനാടന് മലയാളി6 Sept 2021 12:57 PM IST