SPECIAL REPORTകോഴിക്കോട് നിപ രോഗലക്ഷണം രണ്ട് ആരോഗ്യ പ്രവർത്തകർക്ക്; മരിച്ച 12 വയസുകാരന്റെ കുടുംബത്തിലെയും പ്രദേശത്തെയും മറ്റുമരണങ്ങൾ പരിശോധിക്കും; ചികിത്സയ്ക്കുള്ള കൂടുതൽ മരുന്ന് ഓസ്ട്രേലിയയിൽ നിന്ന് എത്തിക്കും; കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രതമറുനാടന് മലയാളി5 Sept 2021 3:51 PM IST