SPECIAL REPORTപള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട്: സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ; നിമിഷ ബിജോയെ അറസ്റ്റ് ചെയ്തത് ആചാര ലംഘനം നടത്തിയെന്ന പള്ളിയോട സംഘത്തിന്റെ പരാതിയിൽ; അസഭ്യവർഷം നടത്തിയതിന് എതിരെ സൈബർ സെല്ലിൽ നൽകിയ പരാതിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുംമറുനാടന് മലയാളി10 Sept 2021 9:19 PM IST