SPECIAL REPORTയെമന്‍ നിയമ പ്രകാരം തീരുമാനം എടുക്കേണ്ടത് മരിച്ചയാളുടെ സ്വത്തിന്റെ അവകാശികള്‍; മക്കളും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരന്‍ നിര്‍ണ്ണായകമാകൂ; കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന് പ്രതീക്ഷ; നിമിഷപ്രിയ കേസില്‍ നിര്‍ണായക തീരുമാനം തലാലിന്റെ കുടുംബം എടുത്തുവെന്ന് സൂചന; വധശിക്ഷ റദ്ദാക്കാന്‍ സമ്മതം അറിയിച്ചുവെന്ന് റിപ്പോര്‍ട്ട്; വധ ശിക്ഷ റദ്ദാക്കലില്‍ ഔദ്യോഗിക തീരുമാനമായില്ലെന്ന് കേന്ദ്ര സര്ക്കാരുംപ്രത്യേക ലേഖകൻ29 July 2025 8:58 AM IST