ELECTIONSകേരളം വിധിയെഴുതി; നിയമസഭാ തിരഞ്ഞെടുപ്പിൽ 73.58 ശതമാനം പോളിങ്; വോട്ടിങ് ശതമാനം ഏറ്റവും കൂടുതൽ വടക്കൻ ജില്ലകളിൽ; കോഴിക്കോട് ജില്ല മുന്നിൽ; പിന്നിൽ പത്തനംതിട്ട; ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ കനത്ത പോളിങ്; വിവിധയിടങ്ങിളിൽ സംഘർഷം; കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട്; തപാൽ വോട്ടിലും ക്രമക്കേട്; വോട്ടെണ്ണൽ മെയ് രണ്ടിന്ന്യൂസ് ഡെസ്‌ക്6 April 2021 8:11 PM IST