SPECIAL REPORTവൈദ്യുതി നിരക്ക് വർധനവിൽ ഷോക്കടിച്ച പൊതുജനം ആശ്വസിക്കാൻ വെള്ളം കുടിച്ചാൽ അതും പ്രഹരമാകും! വെള്ളക്കരവും കുത്തനെ കൂട്ടുന്നു; അഞ്ചു ശതമാനം വരെ കൂട്ടാൻ നീക്കം; വൈദ്യുതി നിരക്ക് ഇനി എല്ലാ വർഷവും കൂട്ടുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി; നീക്കം സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി ഉയർത്താൻ വേണ്ടിമറുനാടന് മലയാളി3 Nov 2023 6:33 AM IST