SPECIAL REPORTവധഭീഷണിയെന്ന് പരാതിപ്പെട്ടപ്പോൾ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി; പുറത്തിറങ്ങാനും ജോലി ചെയ്യാനുമാകുന്നില്ലെന്ന് പുതിയ 'പരിഭവം'; കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊടിസുനിയുടെ നിരാഹാര സമരം; കോടതിയെ സമീപിക്കാനും നീക്കംമറുനാടന് മലയാളി28 Sept 2021 9:14 PM IST