Politicsയുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധന നിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല? പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പിണറായി സർക്കാർ അവസരം ഒരുക്കുന്നു; കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമക്ഷേത്രം മോദി സാക്ഷാൽക്കരിച്ചു; ലൗ ജിഹാദും രാമക്ഷേത്രവും ഉന്നയിച്ച് കേരളത്തിൽ യോഗി ആദിത്യനാഥിന്റെ പ്രചരണംമറുനാടന് മലയാളി1 April 2021 1:07 PM IST