Cinemaനിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട്; 'ഒറ്റാൽ' എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ!അരുൺ ജയകുമാർ27 Nov 2021 6:23 AM IST