SPECIAL REPORTനിലമ്പൂരിൽ നഗരസഭ ഭരണം പിടിച്ചതിന് പിന്നാലെ നഗരസഭയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം കൈയറി പാർട്ടി പതാകയുടെ പെയിന്റ് പൂശി കൊടി നാട്ടി; ചുമപ്പും വെള്ളയും പെയിന്റടിച്ച് നക്ഷത്ര ചിഹ്നവും വരച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ; പ്രതിഷേധവുമായി കോൺഗ്രസ്; സംഭവം യു.ഡി.എഫിന്റെ 10 വർഷത്തെ കുത്തക നഗരസഭയിൽ എൽഡിഎഫ് തകർത്തതിന് പിന്നാലെജംഷാദ് മലപ്പുറം8 Jan 2021 8:57 PM IST