Top Storiesഅയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കില്‍ രണ്ട് തിരികള്‍ തെളിച്ച് ഉദ്ഘാടനം; ശേഷം സത്യപ്രതിജ്ഞ; ആ സമയത്ത് ഒരു തിരി കെട്ടു; രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ രണ്ടാമത്തെ തിരിയും അണഞ്ഞു; കട്ടു കട്ട് കെട്ട നാളമായി... എന്ന് 2019 നവംബറിലെ ചിത്രത്തിന് ക്യാപ്ഷന്‍; ആ ചിത്രം അയ്യപ്പ വിശ്വാസികള്‍ വൈറലാക്കുന്നു; വാസുവിന്റെ അറസ്റ്റ് ആരുടെ നിശ്ചയം?മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 9:27 PM IST