Politicsഅധ്യക്ഷനെന്ന നിലയിൽ തരൂർ തന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തു; ശശി തരൂരിനെ ഐ.ടി. സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് എംപി. നിഷികാന്ത് ദുബെയുടെ നോട്ടീസ്; എം പിയുടെ നീക്കം കഴിഞ്ഞ സമിതിയോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെമറുനാടന് മലയാളി28 July 2021 5:36 PM IST