SPECIAL REPORTനിസാൽ എത്തിയത് ജെസിബി ഉപയോഗിച്ച് തെങ്ങ് മറിച്ചിടുന്നത് കാണാൻ; ആദ്യം നമ്മൾ പറഞ്ഞുവിട്ടതാണ്; വീട്ടിൽ പോയശേഷം കൂട്ടുകാരുമൊത്ത് വീണ്ടുമെത്തി; തെങ്ങ് വീണപ്പോൾ എസ്എംഎ രോഗ ബാധിതനായതിനാൽ അവന് മാത്രം പെട്ടെന്ന് ഓടിമാറാനായില്ല; ഞെഞ്ചുലഞ്ഞ് ദൃക്സാക്ഷി; മുട്ടത്ത് കണ്ണീരോർമ്മയായി പത്തുവയസുകാരൻ!മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 12:33 PM IST