JUDICIALസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു; വൈദികന് മുന്നിൽ പാപങ്ങൾ ഏറ്റുപറയാൻ നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം; നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് ഹർജിക്കാർ; സുപ്രീം കോടതി കേസ് പരിഗണിക്കുക തിങ്കളാഴ്ച്ചമറുനാടന് ഡെസ്‌ക്12 Dec 2020 4:42 PM IST