SPECIAL REPORTനിർഭയ ഹോമുകൾ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം; നിർഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്; തൃശൂരിൽ 200 പേർക്ക് താമസിക്കാൻ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്; തൃശ്ശൂരിലെ ഷെർട്ടൽഹോമിൽ താമസിച്ചു പഠിക്കാൻ സൗകര്യം ഒരുക്കും: ആരോഗ്യമന്ത്രിമറുനാടന് ഡെസ്ക്15 Nov 2020 3:29 PM IST