Emiratesരാത്രി 7.15 ഓടെ വീട്ടുജോലിക്കാരിക്ക് അടുക്കളയിലെ പാത്രത്തിൽ നിന്ന് നേരിയ തോതിൽ ഷോക്കേറ്റിരുന്നു; കുളിമുറിയിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് ഷവർ പൈപ്പ് നീതുവിന്റെ നെഞ്ചിൽ ചേർന്നാണ് കിടന്നത്; മരണകാരണം വൈദ്യുതാഘാതം; ദുബായിൽ എൻജിനിയറായ നീതു ഗണേശിന്റെ മരണത്തിൽ ദുരൂഹതകളില്ലമറുനാടന് മലയാളി25 Jun 2023 10:22 AM IST