Bharathനുഫൈൽ അവസാനം നാട്ടിലെത്തിയത് ഡിസംബറിൽ വിവാഹത്തിന് വേണ്ടി; വിവാഹ ശേഷം ലഡാക്കിലേക്ക് മടങ്ങിയത് ജനുവരി 22ന്; ജമ്മു കശ്മീരിൽ അവശേഷിച്ചിരുന്നത് ആറുമാസത്തെ ജോലി; ലഡാക്കിൽ മരണപ്പെട്ട മലയാളി സൈനികന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു; സംസ്‌കാരം നാളെജംഷാദ് മലപ്പുറം28 Jan 2023 10:12 PM IST