SPECIAL REPORTഅന്താരാഷ്ട്ര അതിർത്തിക്ക് അടുത്ത് തുരങ്കത്തിന്റെ അറ്റം കാണാൻ ബിഎസ്എഫ് കടന്നുകയറിയത് പാക്കിസ്ഥാന്റെ 200 മീറ്റർ ഉള്ളിലേക്ക്; 150 മീറ്റർ നീളമുള്ള ടണൽ നിർമ്മിച്ചത് നഗ്രോട്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്ക് നുഴഞ്ഞുകയറാൻ; മഞ്ഞുകാലത്തെ നുഴഞ്ഞുകയറ്റം പാക് ഏജൻസികൾ പതിവാക്കിയതോടെ സൈന്യത്തിന് മാതൃകയാക്കാവുന്നത് ഇസ്രയേൽ മോഡൽ ഓപ്പറേഷൻ നോർത്ത് ഷീൽഡ്മറുനാടന് ഡെസ്ക്1 Dec 2020 5:49 PM IST