SPECIAL REPORTരാത്രി സമരങ്ങളിൽ സ്ത്രീകൾ വേണ്ടെന്ന് പറഞ്ഞ് പുലിവാൽ പിടിച്ചു; കൊറോണ കൊടുമ്പിരികൊണ്ട കാലത്ത് വിദേശത്ത് നിന്ന് വന്ന മകന്റെ വിവാഹം നടത്തിയതിന് കേസ് നേരിട്ടു; മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെട്ട ഏക വനിത; നൂർബീന റഷീദ്എന്നും വിവാദങ്ങളെ അതിജീവിച്ച നേതാവ്ജാസിം മൊയ്തീൻ12 March 2021 9:29 PM IST