FOREIGN AFFAIRSഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്ന ഹമാസിന്റെ ഉപാധി അംഗീകരിച്ചേക്കില്ല; ചര്‍ച്ചകള്‍ തുടരുമ്പോഴും സമാധാനകരാറുകളില്‍ അന്തിമ തീരുമാനമായില്ല; ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; ട്രംപിന്റെ മരുമകനും സംഘവും ചര്‍ച്ചകള്‍ക്കായി ഇന്ന് ഈജിപ്തില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 7:35 AM IST