INVESTIGATIONകല്ലറയിലേക്കുള്ള വഴികള്‍ കെട്ടിയടച്ചു; ടാര്‍പോളിന്‍ കെട്ടി കല്ലറ മറച്ചു; ഫോറന്‍സിക് സംഘവും കൂടുതല്‍ പോലീസും സ്ഥലത്തെത്തി; ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാന്‍ നടപടി തുടങ്ങി; പത്ത് മണിയോടെ നടപടികള്‍ തീര്‍ക്കാന്‍ ശ്രമം; ഇന്നലെ രാത്രി സമാധിയില്‍ പൂജ നടത്തി മകന്‍ രാജസേനന്‍; നെയ്യാറ്റിന്‍കരയിലെ ദുരൂഹത നീങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ16 Jan 2025 6:41 AM IST