KERALAMനേത്രാവതി എക്സ്‌പ്രസിൽ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ; പാൻട്രി കാറിലേക്ക് ഓടിക്കയറി വാഷ് ബേസിൻ അടിച്ചു തകർത്തു; സംഭവം ട്രെയിൻ കാസർകോട്ട് എത്തിയപ്പോൾബുര്ഹാന് തളങ്കര5 Sept 2023 4:24 PM IST