SPECIAL REPORTസ്കൂളിലെ പുതുവത്സരാഘോഷ പരിപാടിയിൽ അവസാനമായി ചിരിച്ച് ഉല്ലസിച്ച് കുഞ്ഞ്; അനിയത്തിക്ക് നൽകാൻ ഒരു കഷ്ണം 'കേക്ക്' ചോദിച്ചു മേടിച്ച് മടങ്ങിയത് മുറിവായി; കണ്ണീർ അടക്കാൻ കഴിയാതെ അധ്യാപകരും, സഹപാഠികളും; വിങ്ങിപ്പൊട്ടി ഉറ്റവർ; ഞെഞ്ചുലഞ്ഞ് നാട്ടുകാർ; ഒരു നാടിന് മുഴുവൻ നോവായി 'നേദ്യ' യാത്രയാകുമ്പോൾ!സ്വന്തം ലേഖകൻ2 Jan 2025 5:28 PM IST