Right 1നൈജറില്‍ അല്‍-ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികളുടെ കൊടും ക്രൂരത; മാമോദീസ ചടങ്ങിനിടെ മോട്ടോര്‍ സൈക്കിളുകളിലെത്തിയ തീവ്രവാദികര്‍ 22 ഗ്രാമീണരെ വെടിവച്ചു കൊന്നു; സൈനിക സാന്നിധ്യം ഉണ്ടായിട്ടും നൈജറില്‍ ജിഹാദി ഗ്രൂപ്പുകള്‍ അഴിഞ്ഞാടുന്നുമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 9:16 AM IST