VIDEOപുലരി വിരിയണ നേരത്തെ ആവി പറക്കുന്ന ചായ; ഒപ്പം പത്രപാരായണവും, രാഷ്ട്രീയം പറച്ചിലും അല്‍പ്പസ്വല്‍പ്പം പരദൂഷണവും; മലയാളിക്ക് നൊസ്റ്റാള്‍ജിയ ആയ പഴയ ഗ്രാമീണ കാലത്തിലേക്ക് ഒരു ചായപ്പാട്ട്സ്വന്തം ലേഖകൻ17 Dec 2024 3:11 PM IST