SPECIAL REPORTകോവിഡ് കേസുകളുടെ എണ്ണം കുറയുന്നെങ്കിലും ജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം രാജ്യത്ത് 20 പേരിൽ; ന്യൂ ഇയർ ആഘോഷങ്ങൾക്ക് സംസ്ഥാനങ്ങൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം; ആൾക്കൂട്ടം നിയന്ത്രണാതീതമായാൽ സൂപ്പർ സ്പ്രെഡ് അടക്കം കാര്യങ്ങൾ കൈവിട്ടുപോകാംമറുനാടന് ഡെസ്ക്30 Dec 2020 4:37 PM IST