You Searched For "ന്യൂഡൽഹി"

ഏകദേശം രണ്ട് വർഷം മുമ്പ് മകനെ കാണാതായി; പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല; ഒടുവിൽ ജന്മദിനത്തിൽ എട്ട് വയസുകാരനെ അപ്രതീക്ഷിതമായി തിരികെ കിട്ടി; സംഭവം ഡൽഹിയിൽ
ആ ഉദ്യോഗസ്ഥ നിർമ്മലാ സീതാരാമന്റെ മകളല്ല ! പ്രതിരോധ മന്ത്രിയുടെ മകൾ എന്ന പേരിൽ പ്രചരിച്ചിരുന്ന ചിത്രം വ്യാജമെന്ന് സൈനിക വൃത്തങ്ങൾ; വ്യാജ വിവരം വൈറലായത് ബിജെപി അനുകൂല ഫേസ്‌ബുക്ക് പേജുകളിലൂടെയെന്നും ആരോപണം
വെറും 1199 രൂപയ്ക്ക് ഗോ എയറിൽ പറക്കാം ! പുതുവർഷത്തിൽ കിടിലൻ ഫ്‌ളാഷ് സെയിൽ പ്രഖ്യാപിച്ച് കമ്പനി;  ഡൽഹി ഉൾപ്പടെ പന്ത്രണ്ട് സ്ഥലങ്ങളിലേക്ക് നിരക്കിളവ് ഓഫർ നൽകി കമ്പനിയുടെ ലാഭ ടിക്കറ്റ് !  ബുക്കിങ് ജനുവരി മൂന്ന് മുതൽ രണ്ട് ദിവസത്തേക്ക്
സഹപ്രവർത്തകന്റെ ഭാര്യയ്ക്ക് അശ്ശീല വീഡിയോകൾ അയച്ചു നൽകി ! സംഗതി അവിഹിതമാണെന്ന പരാതിക്ക് പിന്നാലെ കോർട്ട് മാർഷലിന് വിധേയനാകാൻ കേണലിന് നിർദ്ദേശം; പരാതിയിൽ സത്യമുണ്ടെന്ന് ബോധ്യപ്പെട്ടതായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ
പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ തുക മുടക്കി കാർ വാങ്ങിയാൽ നികുതിക്കും കട്ടി കൂടും ! ജിഎസ്ടിക്ക് പുറമേ ഉറവിടത്തിൽ നിന്നും നികുതി ഈടാക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ; തുക സമാഹരിക്കുന്നത് ഓട്ടോ ഡീലർ വഴി
നടി സിമ്രൻ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി; ഒഡിയ നടിയുടെ മൃതദ്ദേഹം കിടന്നിരുന്നത് മഹാനദിയിൽ; കൊലപാതകമാണെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ; കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന തരത്തിൽ നടിയുടെ ശബ്ദസന്ദേശവും പുറത്ത്
മോദി ആലിംഗനം ചെയ്തപ്പോൾ ആഹാ; അമീർഖാൻ ആലിംഗനം ചെയ്താൽ ഏഹെ; തുർക്കി പ്രസിഡന്റ് എർദോഗനൊപ്പം നിൽക്കുന്ന മോദിയെ എന്തുകൊണ്ട് വിമർശിക്കുന്നില്ല; അമീർ പോയതിൽ അമർഷം എന്തിന്;  അമീർഖാനെതിരെ ഉയരുന്ന ആക്രമണത്തിൽ ആർ.എസ്.എസിനെ വിമർശിച്ച് സോഷ്യൽ മീഡിയ
എനിക്ക് ആർഎസ്എസ്. പ്രവർത്തകരോട് ശത്രുതയില്ല; ആർ.എസ്.എസിനോട് വിരോധമുണ്ട്;ആ ആശയം നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്; സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി