SPECIAL REPORTആശിച്ച് മോഹിച്ച് കാത്തിരുന്ന പോസ്റ്റ് മന്ത്രി ജലീലിന്റെ ബന്ധു കെ.ടി.അദീബ് കൊണ്ടുപോയി; ന്യൂനപക്ഷ വികസന കോർപറേഷനിലെ പോസ്റ്റിൽ യോഗ്യനായിട്ടും അവസരം പോയതിൽ സഹീർ വിഷമിച്ചിരിക്കെ ജലീലിന് എതിരെ ബന്ധുനിയമനവിവാദം കത്തിക്കയറി; വിവാദം സഹീർ കുത്തിപ്പൊക്കിയതെന്ന് മന്ത്രി സംശയിച്ചതോടെ അന്ന് ജോലി ചെയ്തിരുന്ന മാൽകോ ടെക്സിൽ നിർത്തിപ്പൊരിച്ച് തൊഴിൽ പീഡനം; മനംമടുത്ത് ജോലി രാജിവെച്ച് ഇറങ്ങിയത് 20 വർഷം സർവീസ് അവശേഷിക്കെ; നീതി തേടി മുഖ്യമന്ത്രിക്ക് സഹീറിന്റെ ആറാമത്തെ പരാതിഎം മനോജ് കുമാര്‍20 Aug 2020 7:10 PM IST