You Searched For "ന്യൂയോർക്ക്"

ദേശീയപാതയിലൂടെ നൂറ് നൂറ്റിപ്പത്ത് സ്‌പീഡിൽ കുതിച്ചു കയറിയ ആ കാർ; പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ കുത്തി മറിഞ്ഞതും തീആളിക്കത്തി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; സൺറൂഫ് ഭാഗത്തെ പരിശോധനയിൽ പോലീസിന് ആശ്വാസം; ഇത് അത്ഭുതം തന്നെയെന്ന് കണ്ടുനിന്നവർ!
സ്ഥാനഭൃഷ്ടനായ രാജാവിനെ പോലെ ട്രംപ് പടിയിറങ്ങുമ്പോൾ ഇവാൻകയുടെ രാ്ഷ്ട്രീയ ഭാവിയും ചർച്ചയാക്കി അമേരിക്ക;  പിതാവിനൊപ്പം നിന്ന് ഇവാൻകയിൽ ഭാവി രാഷ്ട്ട്രീയം കടുപ്പിക്കുമോ എന്ന് റിപ്പപ്പബ്ലിക്കൻ അനുകൂലികൾക്ക് ആശങ്ക; പടിയിറങ്ങിയ ട്രംപ് തിരഞ്ഞെടുത്ത ഫ്‌ളോറിഡ പട്ടണം രാഷ്ട്രീയ തട്ടകമാക്കാനുറച്ച് മകളും;  ഇവാൻകയിൽ കണ്ണ് നട്ട് ട്രംപ് അനുകൂലികൾ
ഇരുട്ട് മാറി നേരിയ വെളിച്ചം; ജീവിതം പ്രകാശിക്കുമെന്ന് പ്രതീക്ഷ; ചികിത്സാനുഭവങ്ങൾ പങ്കുവെച്ച് ഗായിക വൈക്കം വിജയലക്ഷ്മി; ശസ്ത്രക്രിയ കൂടാതെ തന്നെ രോഗം മാറ്റാമെന്ന ഡോക്ടർമാരുടെ വാഗ്ദാനവും ആത്മവിശ്വാസം നൽകുന്നുവെന്നും ഗായിക
ഇതുവരെ ഉണ്ടായതിനേക്കാൾ ഭയാനകമായ വകഭേദത്തെ ന്യൂയോർക്കിൽ കണ്ടെത്തി; വാക്സിൻ എടുത്തവർക്കും കോവിഡ് വന്നു പോയവർക്കും വരെ ഞൊടിയിടയിൽ രോഗം പകരും; കോവിഡിനെ തോൽപിക്കാൻ മനുഷ്യർക്കാവില്ലെന്ന് തെളിയുന്ന കണ്ടെത്തലിൽ ഞെട്ടി ലോകം
ഒരുകാലത്ത് നോക്കിനിൽക്കുമ്പോൾ ആളുകൾ വീണു മരിച്ച ലോകത്തിന്റെ കോവിഡ് തലസ്ഥാനം; ഇന്ന് മാസ്‌ക്പോലും ഇല്ലാതെ ജീവിതം ആഘോഷിച്ച് മഹാനഗരം; കോവിഡിനെ തുരത്തിയത് ന്യുയോർക്ക് ഔദ്യോഗികമായി ആഘോഷിച്ചത് വെടിക്കെട്ടോടെ
നിർദ്ദേശങ്ങളൊക്കെ നിങ്ങൾക്ക് മാത്രം; ഇവരെ ഞാൻ സ്‌നേഹിക്കുന്നു; മൃഗശാലയിലെ സുരക്ഷാവേലി മറികടന്ന് യുവതിയുടെ സാഹസം; സിംഹത്തിന് സമ്മാനമായി നൽകിയത് റോസാപ്പൂക്കളും പണവും!